Surprise Me!

ധോണിക്ക് തിരിച്ചുവന്നെ മതിയാകൂ | Oneindia Malayalam

2018-09-15 207 Dailymotion

ms dhoni's chance to answer critics
ഏഷ്യാകപ്പ് ക്രിക്കറ്റിന് തുടക്കമാകവെ ഇന്ത്യന്‍ നിരയില്‍ അടുത്ത ലോകകപ്പിനുള്ള ടീമിലേക്ക് ആരൊക്കെയെന്നതാകും സെലക്ടര്‍മാരുടെ നിരീക്ഷണം. ഏഷ്യയിലെ ഏല്ലാ ടീമുകളും ടൂര്‍ണമെന്റിനെത്തുന്നതിനാല്‍ കളിക്കാരുടെ പ്രകടനം ലോകകപ്പിലേക്കുള്ള ചവിട്ടുപടികൂടിയാകും. ഇന്ത്യയ്ക്കായി ഒട്ടേറെ വിജയങ്ങള്‍ സമ്മാനിച്ച മുന്‍ ക്യാപ്റ്റന്‍ ധോണിയുടെ പ്രകടനവും ആരാധകര്‍ ഉറ്റുനോക്കുകയാണ്.
#MSDhoni